
റിപ്പോര്‍ട്ട്
ഭിന്നശേഷിക്കാരുടെ യാത്രാ പാസ്: മാനദണ്ഡം പുതുക്കി ഉത്തരവു പുറപ്പെടുവിച്ചു
By ന്യൂസ് ഡെസ്ക്
•
November 1, 2022
തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ ഇനി 45 ശതമാനം അംഗപരിമിതരായ ഭിന്നശേഷിക്കാര്‍ക്കു യാത്രാ കൂലിയില്‍ ഇളവു ലഭിക്കുന്നതിനുള്ള പാസ് ലഭിക്കും. ഇതു പ്രകാരം മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. നേരത്തേ 50 ശതമാനം അംഗപരിമിതരായവര്‍ക്കായിരുന്നു...
Read full story


