ട്രാവൻകൂർ കൊച്ചി കെമിക്കൽസിൽ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി

May 27, 2020

എറണാംകുളം: സുഭിക്ഷ  കേരളം പദ്ധതിയുടെ ഭാഗമായി പൊതു മേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള തരിശു ഭൂമിയിൽ കൃഷി ആരംഭിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഏലൂർ ട്രാവൻകൂർ കൊച്ചി കെമിക്കൽസിൽ പച്ചക്കറി, കിഴങ്ങുവിള കൃഷി ആരംഭിച്ചു. കമ്പനിയുടെ പാതാളത്തുള്ള 2 ഏക്കർ ഭൂമിയിൽ ജിസിഡിഎ …