കൊച്ചി: സമൂഹത്തിൽ അരിക് വൽക്കരിക്കപ്പെട്ട് നിത്യജീവിതത്തിൽ ഒട്ടേറെ സങ്കടങ്ങളും നിവൃത്തികേടുകളും അഭിമുഖീകരിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിന് നിരുപാധിക പിന്തുണയാണ് സാമൂഹ്യ നീതി വകുപ്പ് മുന്നോട്ട് വെക്കുന്നതെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻ്റർവെൻഷൻ...
Read full story