കാറിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം | തേഞ്ഞിപ്പലത്ത് കാറിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേളാരി ജിഡിഎസ് മാര്‍ട്ട് എംഡി .ആദില്‍ ആരിഫ്ഖാന്‍(29) ആണ് മരിച്ചത്. 2025 ഒക്ടോബര്‍ 20ന് അര്‍ധരാത്രിയോടെയായിരുന്നു അപകടം. ചേളാരിയില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന ആദില്‍ വീടിന് സമീപം …

കാറിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം . തൃശൂര്‍ ജില്ലാ കോടതിയിലേക്കാണ് ഇമെയില്‍ വഴിയുളള സന്ദേശം ആദ്യം ലഭിച്ചത് .ഉടന്‍ തന്നെ കോടതി അധികൃതര്‍ ഇത് തൃശൂര്‍ കളക്ടര്‍ക്ക് കൈമാറി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൃശൂര്‍ കളക്ടര്‍ …

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം Read More

കക്ഷിയോട് അപമര്യാദയായി പെരുമാറിയ കുടുംബ കോടതി ജഡ്ജിയെ സ്ഥലം മാറ്റി

കൊല്ലം: കൊല്ലത്ത് വനിതാ കക്ഷിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കുടുംബ കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം.പരാതിയുടെ അടിസ്ഥാനത്തിൽ ചവറ കുടുംബ കോടതിയിലെ ജഡ്ജിയെ ആണ് ഹൈക്കോടതി ഇടപെട്ട് കൊല്ലം എംഎസിടി കോടതിയിലേക്ക് മാറ്റിയത്. അതേസമയം ആരോപണ വിധേയനായ ജഡ്ജിയുടെ നിയമനത്തില്‍ കൊല്ലത്ത് …

കക്ഷിയോട് അപമര്യാദയായി പെരുമാറിയ കുടുംബ കോടതി ജഡ്ജിയെ സ്ഥലം മാറ്റി Read More

ഇന്ത്യയുടെ ശക്തമായ തിരിച്ചടി: പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: പാകിസ്താന്റെ ആക്രമണശ്രമങ്ങള്‍ക്ക് പിന്നാലെ ശക്തമായ തിരിച്ചടി നൽകി ഇന്ത്യ . ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായും റിപ്പോര്‍ട്ട്. ഷഹബാസ് ഷെരീഫിന്റെയും പാക് സൈനിക മേധാവി അസീം മുനീറിന്റെയും വീടുകള്‍ക്ക് സമീപം …

ഇന്ത്യയുടെ ശക്തമായ തിരിച്ചടി: പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായി റിപ്പോര്‍ട്ട് Read More

എന്‍ജിനീയറിങ് സംബന്ധമായ തകരാറിനെ തുടർന്ന് എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം- ഡല്‍ഹി വിമാനം റദ്ദാക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം- ഡല്‍ഹി വിമാനം റദ്ദാക്കി. ഏപ്രിൽ 25 വെള്ളിയാഴ്ച രാത്രി 7.50 -ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. എന്‍ജിനീയറിങ് സംബന്ധമായ തകരാറാണെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിശദീകരണം യാത്രക്കാര്‍ പ്രതിഷേധിച്ചു. .മുന്നറിയിപ്പില്ലാതെ വിമാനം …

എന്‍ജിനീയറിങ് സംബന്ധമായ തകരാറിനെ തുടർന്ന് എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം- ഡല്‍ഹി വിമാനം റദ്ദാക്കി Read More