മുൻ ഡിവൈഎഫ്ഐ നേതാവ് എൻ.വി. വൈശാഖനെ സിപിഎം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു

. തൃശ്ശൂർ: ലൈംഗികാരോപണ പരാതിയെത്തുടർന്ന് അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എൻ. വി. വൈശാഖനെ സിപിഎം കൊടകര ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. പരാതിയെ തുടർന്ന് ഒരു വർഷത്തോളം വൈശാഖനെ സിപിഎം അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സിപിഎം സംസ്ഥാന …

മുൻ ഡിവൈഎഫ്ഐ നേതാവ് എൻ.വി. വൈശാഖനെ സിപിഎം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു Read More

അടിമാലിയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി

. ഇടുക്കി: അടിമാലിക്ക് സമീപം ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. നാല് മണിക്കൂറോളം നീണ്ടുനിന്ന കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെടുത്തത്. സന്ധ്യയുടെ ഭർത്താവ് ബിജുവിനെ രക്ഷപ്പെടുത്താൻ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ശ്രമം തുടരുകയാണ്. സന്ധ്യയെ ഉടൻ തന്നെ അടിമാലി …

അടിമാലിയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി Read More

കസ്റ്റഡി മർദന ആരോപണത്തിൽ ഡിവൈഎസ്പി മധു ബാബുവിന് സ്ഥലമാറ്റം

തിരുവനന്തപുരം: കസ്റ്റഡി മർദന ആരോപണത്തിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലേയ്ക്ക് സ്ഥലം മാറ്റി. കോന്നി എസ്ഐ ആയിരുന്ന സമയത്ത് മധു ബാബു എസ്എഫ്ഐ പ്രവർത്തകനെ കസ്റ്റഡിയിൽ മർദിക്കുകയും പ്രവർത്തകന്റെ ചെവിയുടെ ഡയഫ്രം അടിച്ചുപൊട്ടിക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു. …

കസ്റ്റഡി മർദന ആരോപണത്തിൽ ഡിവൈഎസ്പി മധു ബാബുവിന് സ്ഥലമാറ്റം Read More

14 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍

കോവളം: ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് യുവാക്കളെ സിറ്റി ഡാന്‍സാഫ് സംഘം പിടികൂടി. ആറ്റുകാല്‍ സ്വദേശികളും ബന്ധുക്കളുമായ മിഥുന്‍ എന്ന മണിക്കുട്ടന്‍(25), ശരത്(28) എന്നിവരെയാണ് പിടികൂടിയത്. ഇരുവരില്‍ നിന്നുമായി 14 ഗ്രാം തുക്കം വരുന്ന എംഡിഎംഎ കണ്ടെടുത്തു. ഇവരുടെ ബൈക്ക് പോലീസ് …

14 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍ Read More

പുതിയ കൃഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ടിങ്കു ബിസ്വാളാണിനെ നിയമിച്ചു

തിരുവനന്തപുരം | കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ബി അശോകിനെ മാറ്റി.. ടിങ്കു ബിസ്വാളാണ് പുതിയ കൃഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി . കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് അശോകിനെ മാറ്റിയത്. കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെയാണ് നടപടി. …

പുതിയ കൃഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ടിങ്കു ബിസ്വാളാണിനെ നിയമിച്ചു Read More

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പരാതി ഉന്നയിച്ച ഡോക്ടറെ സ്ഥലംമാറ്റി

തൃശൂര്‍|തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ പരാതി ഉന്നയിച്ച ഡോക്ടറെ സ്ഥലംമാറ്റി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്മേലാണ് ഡോക്ടര്‍ അഷ്റഫ് ഉസ്മാനെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത്. ഡോക്ടര്‍ അഷ്റഫ് ഉസ്മാന്‍ പെര്‍ഫ്യൂഷനിസ്റ്റിന്റെ കാര്യക്ഷമതയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. …

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പരാതി ഉന്നയിച്ച ഡോക്ടറെ സ്ഥലംമാറ്റി Read More

അഭിഭാഷകന്‍ കുറ്റാരോപിതനായ പോക്‌സോ കേസ് : തുടരന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന്

പത്തനംതിട്ട | അഭിഭാഷകന്‍ കുറ്റാരോപിതനായ പോക്‌സോ കേസിന്റെ തുടരന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി. പതിനാറുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണമാണ് ക്രൈം ബ്രാഞ്ചിനെ ഏല്‍പിച്ചത്. കേസ് അട്ടിമറിക്കാനും കുറ്റാരോപിതനായ അഭിഭാഷകനെ രക്ഷിക്കാനും തുടര്‍ ശ്രമങ്ങള്‍ നടന്നുവെന്ന …

അഭിഭാഷകന്‍ കുറ്റാരോപിതനായ പോക്‌സോ കേസ് : തുടരന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് Read More

കറുപ്പണിഞ്ഞ് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി | വിമാന ദുരന്തത്തിന് പിന്നാലെ എയര്‍ ഇന്ത്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രൊഫൈല്‍ ചിത്രം കറുത്ത ഐക്കണാക്കി മാറ്റി. എക്‌സില്‍ എയര്‍ ഇന്ത്യയുടെ പ്രൊഫൈലും കവര്‍ ഫോട്ടോകളും കറുപ്പിലേക്ക് മാറ്റി. അപകടത്തിന് കാരണം എന്‍ജിനില്‍ പക്ഷിയിടിച്ചതാകാമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍.. ഇതേ …

കറുപ്പണിഞ്ഞ് എയര്‍ ഇന്ത്യ Read More

കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിച്ച കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണ വിഭാഗത്തിനു കൈമാറാന്‍ ഉത്തരവ്

പത്തനംതിട്ട | ബീഡി വലിച്ചതിനു കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിച്ച കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണ വിഭാഗത്തിനു കൈമാറാന്‍ ഉത്തരവ് .പുല്ലാട് വരയന്നൂര്‍ മുട്ടപ്പള്ളില്‍ കോളനിയില്‍ വാലുപറമ്പില്‍ കെ എം സുരേഷിനെ (58) മരിച്ച നിലയില്‍ കണ്ടത്തിയ സംഭവത്തിലാണ് അന്വേഷണം. …

കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിച്ച കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണ വിഭാഗത്തിനു കൈമാറാന്‍ ഉത്തരവ് Read More

രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി പരിശോധന : എസ് ഐ അനൂപ് ചന്ദ്രനെ സ്ഥലംമാറ്റി

പത്തനംതിട്ട | ജാമ്യമില്ലാ കേസില്‍ പ്രതിയായ ആളെ തിരഞ്ഞ് രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തിയെന്ന പരാതിയില്‍ എസ് ഐക്ക് സ്ഥലംമാറ്റം. അടൂര്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ. അനൂപ് ചന്ദ്രനെയാണ് ജില്ലാ പോലീസ് മേധാവി പത്തനംതിട്ട കണ്‍ട്രാള്‍ റൂമിലേക്ക് …

രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി പരിശോധന : എസ് ഐ അനൂപ് ചന്ദ്രനെ സ്ഥലംമാറ്റി Read More