ഷഹ്‌ലയുടെ മരണം: സ്ഥലമാറ്റം ആവശ്യപ്പെട്ട് സര്‍വ്വജന സ്കൂളിലെ അധ്യാപകര്‍
വയനാട് നവംബര്‍ 28: ക്ലാസ്മുറിയില്‍വച്ച് പാമ്പുകടിയേറ്റ മരിച്ച ഷഹ്‌ല ഷെറിന്‍ പഠിച്ചിരുന്ന ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലെ അധ്യപകരാണ് രേഖാമൂലം സ്ഥലമാറ്റം ആവശ്യപ്പെട്ടത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ആവശ്യം അറിച്ചു. പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് …
ഷഹ്‌ലയുടെ മരണം: സ്ഥലമാറ്റം ആവശ്യപ്പെട്ട് സര്‍വ്വജന സ്കൂളിലെ അധ്യാപകര്‍ Read More