
അറിയിപ്പുകള്
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 30 മുതല്‍
By ന്യൂസ് ഡെസ്ക്
•
November 25, 2020
വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനായി ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 30, ഡിസംബര്‍ 1, 2, 3 തീയതികളിലും ഈ ദിവസങ്ങളില്‍ അനിവാര്യ കാരണങ്ങളാല്‍ പങ്കെടുക്കാനാകാത്തവര്‍ക്ക് ഡിസംബര്‍ 4 നും നടക്കും. നവംബര്‍ 30 ന് സെന്റ്...
Read full story


