
റിപ്പോര്‍ട്ട്
കാനഡയിലെ ടൊറന്റോയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 14, 2022
ഒട്ടാവ: കാനഡയിലെ ടൊറന്റോയില്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഹര്‍പ്രീത് സിങ്, ജസ്പീന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്, പവന് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. അപകടത്തെക്കുറിച്ച് ക്വിന്റോ വെസ്റ്റ് ടൊറന്റോ പൊലീസ് പറയുന്നതിങ്ങനെ: രാജ്യത്തിന്റെ...
Read full story


