റോഡില്‍ നിന്നും നിയന്ത്രണം വിട്ട് പാളത്തിലേക്ക് വീണ ഓട്ടോയിൽ വന്ദേഭാരത് ട്രെയിനിടിച്ചു

തിരുവനന്തപുരം | കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു. വര്‍ക്കലയ്ക്കടുത്ത് അകത്തുമുറിയിലാണ് സംഭവം. റെയിൽവേ സ്റ്റേഷിലെ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നെന്നാണ് നി​ഗമനം, . ഡിസംബർ 23 ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് അപകടം …

റോഡില്‍ നിന്നും നിയന്ത്രണം വിട്ട് പാളത്തിലേക്ക് വീണ ഓട്ടോയിൽ വന്ദേഭാരത് ട്രെയിനിടിച്ചു Read More

റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി

വളപട്ടണം: കണ്ണൂർ വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി. വളപട്ടണം -കണ്ണപുരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് കല്ലുകള്‍ കണ്ടെത്തിയത്.വന്ദേഭാരത് എക്‌സ്‌പ്രസ് കടന്നുപോകും മുമ്പാണ് ട്രാക്കില്‍ കല്ല് കണ്ടത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ(ജൂലൈ 11) വളപട്ടണം …

റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി Read More

തീവണ്ടിയില്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണയാളെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ഉദ്യോഗസ്ഥന്‍

കൊല്ലം: തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പാളത്തിലേക്കു വീണയാളെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ഉദ്യോഗസ്ഥന്‍. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പോയിന്റ്സ്മാന്‍ സുനില്‍കുമാറാണ് രക്ഷകനായത്. .മെയ് 5 തിങ്കളാഴ്ച രാത്രി 7.45-ന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ വഞ്ചിനാട് എക്‌സ്പ്രസ്സില്‍ കയറാനാണ് ശാസ്താംകോട്ട സ്വദേശിയായ മധ്യവയസ്‌കൻ …

തീവണ്ടിയില്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണയാളെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ഉദ്യോഗസ്ഥന്‍ Read More

വാഹനം റെയിൽവേ ട്രാക്കിലേക്ക് കയറി : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാസര്‍കോട്: കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രവുമായി വന്ന വാഹനം റെയിൽവേ ട്രാക്കിലേക്ക് കയറി. വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 2024 ഒക്ടോബർ 26 ശനിയാഴ്ച ഉച്ചക്ക് 12.35 ഓടെ തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിന്‍ കടന്നുപോകുന്ന തിനിടെയാണ് സംഭവം. ലോക്കോ പൈലറ്റ് സഡന്‍ …

വാഹനം റെയിൽവേ ട്രാക്കിലേക്ക് കയറി : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് Read More

കണ്‍സ്യൂമര്‍ ഫെയറിനെത്തിയ മൂന്നു വയസ്സുകാരൻ കളിത്തീവണ്ടിക്കടിയിൽ പെട്ട് മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ തബൂക്കിൽ കളിത്തീവണ്ടിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്‍ മരിച്ചു. അച്ഛനും അമ്മയ്‍ക്കും സഹോദരനും ഒപ്പം നഗരത്തിലെ കണ്‍സ്യൂമര്‍ ഫെയര്‍ സന്ദര്‍ശിക്കാനെത്തിയ ഇബ്രാഹീം അലി അല്‍ ബലവി(3) യാണ് മരിച്ചത്. അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരന്‍ …

കണ്‍സ്യൂമര്‍ ഫെയറിനെത്തിയ മൂന്നു വയസ്സുകാരൻ കളിത്തീവണ്ടിക്കടിയിൽ പെട്ട് മരിച്ചു Read More

ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളുമായി വന്ന ട്രക്ക് അപകടത്തില്‍ പെട്ട് 24 മരണം ; 20 പേര്‍ക്ക് പരിക്ക്, 15 പേരുടെ നില ഗുരുതരം

ഔരായിയ: ഉത്തര്‍പ്രദേശിലെ ഔരായിയാ ജില്ലയില്‍ മി ഹൗളി ഗ്രാമത്തില്‍ ഇന്ന് (16 05.2020) പുലര്‍ച്ചെ 3. 30 നായിരുന്നു അപകടം.കുടിയേറ്റ തൊഴിലാളികളുമായി രാജസ്ഥാനില്‍ നിന്ന് വന്ന വാനും ഡല്‍ഹിയില്‍ നിന്ന് വരികയായിരുന്ന ട്രെയിലര്‍ ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബീഹാര്‍, ഉത്തര്‍പ്രദേശ്, …

ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളുമായി വന്ന ട്രക്ക് അപകടത്തില്‍ പെട്ട് 24 മരണം ; 20 പേര്‍ക്ക് പരിക്ക്, 15 പേരുടെ നില ഗുരുതരം Read More