By ന്യൂസ് ഡെസ്ക് April 28, 2026
  ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി​ലെ പ​ട്യാ​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം സ്ഫോ​ട​നം. ഏപ്രിൽ 28 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പ​ട്യാ​ല ജി​ല്ല​യി​ലെ രാ​ജ്പു​ര​യ്ക്ക് സ​മീ​പം ട്രാ​ക്കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ട്രെ​യി​നു​ക​ൾ വ​രാ​തി​രു​ന്ന​തി​നാ​ൽ...
By ന്യൂസ് ഡെസ്ക് December 24, 2025
തിരുവനന്തപുരം | കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു. വര്‍ക്കലയ്ക്കടുത്ത് അകത്തുമുറിയിലാണ് സംഭവം. റെയിൽവേ സ്റ്റേഷിലെ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നെന്നാണ് നി​ഗമനം, . ഡിസംബർ...
By ന്യൂസ് ഡെസ്ക് July 12, 2025
വളപട്ടണം: കണ്ണൂർ വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി. വളപട്ടണം -കണ്ണപുരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് കല്ലുകള്‍ കണ്ടെത്തിയത്.വന്ദേഭാരത് എക്‌സ്‌പ്രസ് കടന്നുപോകും മുമ്പാണ് ട്രാക്കില്‍ കല്ല് കണ്ടത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരെ...
By ന്യൂസ് ഡെസ്ക് May 7, 2025
കൊല്ലം: തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പാളത്തിലേക്കു വീണയാളെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ഉദ്യോഗസ്ഥന്‍. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പോയിന്റ്സ്മാന്‍ സുനില്‍കുമാറാണ് രക്ഷകനായത്. .മെയ് 5 തിങ്കളാഴ്ച രാത്രി 7.45-ന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ വഞ്ചിനാട്...
By ന്യൂസ് ഡെസ്ക് October 26, 2024
കാസര്‍കോട്: കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രവുമായി വന്ന വാഹനം റെയിൽവേ ട്രാക്കിലേക്ക് കയറി. വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 2024 ഒക്ടോബർ 26 ശനിയാഴ്ച ഉച്ചക്ക് 12.35 ഓടെ തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിന്‍ കടന്നുപോകുന്ന...
By ന്യൂസ് ഡെസ്ക് November 7, 2021
റിയാദ്: സൗദി അറേബ്യയിലെ തബൂക്കിൽ കളിത്തീവണ്ടിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്‍ മരിച്ചു. അച്ഛനും അമ്മയ്‍ക്കും സഹോദരനും ഒപ്പം നഗരത്തിലെ കണ്‍സ്യൂമര്‍ ഫെയര്‍ സന്ദര്‍ശിക്കാനെത്തിയ ഇബ്രാഹീം അലി അല്‍ ബലവി(3) യാണ് മരിച്ചത്....
By ന്യൂസ് ഡെസ്ക് May 16, 2020
ഔരായിയ: ഉത്തര്‍പ്രദേശിലെ ഔരായിയാ ജില്ലയില്‍ മി ഹൗളി ഗ്രാമത്തില്‍ ഇന്ന് (16 05.2020) പുലര്‍ച്ചെ 3. 30 നായിരുന്നു അപകടം.കുടിയേറ്റ തൊഴിലാളികളുമായി രാജസ്ഥാനില്‍ നിന്ന് വന്ന വാനും ഡല്‍ഹിയില്‍ നിന്ന് വരികയായിരുന്ന ട്രെയിലര്‍ ട്രക്കും...