തൃശ്ശൂർ: ജല സ്രോതസുകളുടെ  സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമായി വിപുലമായ പദ്ധതികളുമായി മണലൂർ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി പൂവ്വശേരി കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി പി ജോൺസൺ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ ധനകാര്യ കമ്മീഷൻ ഫണ്ട്  ഉപയോഗിച്ചാണ്  നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്....
Read full story