റിപ്പോര്‍ട്ട്
ഹൈബ്രിഡ് ഇലക്‌ട്രിക് കാമ്രി കാറുകള്‍ പുറത്തിറക്കി ടൊയോട്ട കിർലോസ്‌കർ മോട്ടോർ
By ന്യൂസ് ഡെസ്ക്
•
December 23, 2024
കൊച്ചി: പരിസ്ഥിതിസൗഹൃദ വാഹനമായ പുതിയ ഹൈബ്രിഡ് ഇലക്‌ട്രിക് കാമ്രി കാറുകള്‍ ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുറത്തിറക്കി. ശക്തമായ പ്രകടനം, മികച്ച സ്‌റ്റൈല്‍, സുരക്ഷ എന്നിവ സംയോജിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ആഡംബര സെഡാൻ അനുഭവം നല്‍കുന്നതാണ് പുതിയ കാർ. ടൊയോട്ടയുടെ അഞ്ചാംതലമുറ ഹൈബ്രിഡ് ടെക്‌നോളജിയും...
Read full story

