വയനാട്ടിൽ ദുരന്ത നിവാരണ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് ; ജനങ്ങളില്‍ ഭീതിപരത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കരുത് : ജില്ലാ കലക്ടര്‍

കല്‍പ്പറ്റ | വയനാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കരുതെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. ദുരന്ത നിവാരണ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ മുന്നറിയിപ്പുകളും ഇന്‍ഫര്‍മേഷന്‍ വകുപ്പ് മുഖേന നല്‍കുമെന്നും കളക്ടർ …

വയനാട്ടിൽ ദുരന്ത നിവാരണ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് ; ജനങ്ങളില്‍ ഭീതിപരത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കരുത് : ജില്ലാ കലക്ടര്‍ Read More

കൊല്ലം ‘വീ’ പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

കൊല്ലം: ഡിസൈന്‍ പോളിസിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള മേല്‍പ്പാലങ്ങളുടെ അടിവശം സൗന്ദര്യവത്കരിക്കുന്ന ‘വീ’ പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൊല്ലത്ത് നിര്‍വഹിച്ചു.കൊല്ലം എസ്. എന്‍. കോളേജ് ജങ്ഷനുസമീപം മേല്‍പ്പാലത്തിന് അടിയിലാണ് സംസ്ഥാനത്തെ ആദ്യ വീ …

കൊല്ലം ‘വീ’ പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു Read More

അടിസ്ഥാന സൗകര്യ വികസനത്തിനായി കേരളത്തിന് 3 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

കൊച്ചി |കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ,. കേരള ടൂറിസം വികസനത്തിനും , റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെ. മെച്ചപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ …

അടിസ്ഥാന സൗകര്യ വികസനത്തിനായി കേരളത്തിന് 3 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി Read More

ഓട്ടോറിക്ഷകളിൽ അമിത ചാർജ്ജ് ഈടാക്കുന്നതായി പരാതി

വർക്കല : വർക്കലയിൽ ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവൃത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നതും യാത്രക്കാർക്ക് അപമാനവും അസഭ്യവർഷവും നേരിടേണ്ടി വരുന്ന സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. യാത്രയുടെ പ്രാധാന്യവും സമയനഷ്ടവും കണക്കാക്കി പരാതിയുമായി മുന്നോട്ടു പോകാൻ യാത്രക്കാർക്ക് കഴിയാത്ത സാഹചര്യം ഉപയോഗപ്പെടുത്തി …

ഓട്ടോറിക്ഷകളിൽ അമിത ചാർജ്ജ് ഈടാക്കുന്നതായി പരാതി Read More

മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് യാത്രക്കാർക്ക് ഏറെ പ്രിയങ്കരമാകുന്നു

മൂന്നാർ : മൂന്നാറിൽ കെഎസ്‌ആർടിസി ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് ഏറെ പ്രിയങ്കരമാകുന്നു. മൂന്നാർ വിനോദസഞ്ചാരികളുടെ പറുദീസയാണെന്നത് സഞ്ചാരികളെ ആകർഷിക്കുന്നു. സർവീസ് ആരംഭിച്ച പത്ത് ദിവസത്തിനുള്ളിൽ 869 യാത്രക്കാരാണ് ബസിൽ യാത്ര ചെയ്തത്. ഇതുവരെ 2,99,200 രൂപയുടെ …

മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് യാത്രക്കാർക്ക് ഏറെ പ്രിയങ്കരമാകുന്നു Read More

ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന ബഡ്ജറ്റെന്ന് കേരള ടൂറിസം ഡെവലപ്പ്‌മെന്റ് അസോസിയേഷൻ

തിരുവനന്തപുരം: പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടി അടക്കം ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന ബഡ്ജറ്റാണ് ഇത്തവണത്തേതെന്ന് കേരള ടൂറിസം ഡെവലപ്പ്‌മെന്റ് അസോസിയേഷൻ (കെ.ടി.ഡി.എ). മൈസ് ടൂറിസം വികസിപ്പിക്കുന്നതും വൻകിട കണ്‍വെൻഷൻ സെന്ററുകളും ഡെസ്റ്റിനേഷൻ ടൂറിസം സെന്ററുകളും ആരംഭിക്കുന്നത് ഗുണകരമാണ്. ഹോട്ടലുകള്‍ നിർമ്മിക്കുന്നതിന് …

ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന ബഡ്ജറ്റെന്ന് കേരള ടൂറിസം ഡെവലപ്പ്‌മെന്റ് അസോസിയേഷൻ Read More

വിദേശ സഞ്ചാരി കാനയില്‍ വീണ സംഭവം നാണക്കേടെന്ന് ഹൈക്കോടതി

കൊച്ചി: പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെ പറ്റിയും എന്ത് കരുതുമെന്ന ചോദ്യമുയര്‍ത്തി ഹൈക്കോടതി.ഫോര്‍ട്ട് കൊച്ചിയില്‍ വിദേശ സഞ്ചാരി കാനയില്‍ വീണ സംഭവത്തിലാണ് ഹൈക്കോടതിയുടെ പരാമർശം.കഴിഞ്ഞ ആഴ്ചയാണ് പുതുക്കി പണിയാനായി തുറന്നിട്ട കാനയില്‍ വീണ് ഫ്രഞ്ച് പൗരന്റെ തുടയെല്ല് പൊട്ടിയത് . …

വിദേശ സഞ്ചാരി കാനയില്‍ വീണ സംഭവം നാണക്കേടെന്ന് ഹൈക്കോടതി Read More

ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടം ; മാട്ടുപെട്ടി ഡാമിൽ സീപ്ലെയിൻ ഇറങ്ങി

കൊച്ചി: ഇടുക്കി മാട്ടുപ്പെട്ടി ഡാമില്‍ ജലവിമാനം ഇറങ്ങി. കൊച്ചിയിലെ ബോള്‍ഗാട്ടിയിൽ നിന്ന് പറയുന്നയർന്ന വിമാനം 2024 നവംബർ 11ന് 11 മണിയോടെയാണ് മാട്ടുപെട്ടി മൂന്നാർ മാട്ടുപെട്ടി ഡാമിൽ ലാൻഡുചെയതത്. അരമണിക്കൂർ സമയമാണ് കൊച്ചിയിൽ നിന്ന ഇവിടെ എത്താൻ എടുത്തത്. റോഡുമാർ​ഗമാണെങ്കിൽ ഏതാണ്ട് …

ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടം ; മാട്ടുപെട്ടി ഡാമിൽ സീപ്ലെയിൻ ഇറങ്ങി Read More

ഇന്ത്യയുടെ സുരക്ഷയെ ബലികഴിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു .

ന്യൂഡല്‍ഹി: ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികള്‍ മാലദ്വീപില്‍ നിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു . ഉറപ്പുനല്‍കി.. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സഹകരണം വര്‍ധിപ്പിക്കാനും മാലദ്വീപ് പ്രതിജ്ഞാബദ്ധമാണെന്നും മുയിസു പറഞ്ഞു.നാലു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് മാലദ്വീപ് പ്രസിഡന്റ് ഈ പ്രഖ്യാപനം നടത്തിയത്.ദേശീയ …

ഇന്ത്യയുടെ സുരക്ഷയെ ബലികഴിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു . Read More

നാല് മാസമായി അടഞ്ഞുകിടന്ന ചില്ലുപാലത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് .

പീരുമേട് : വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് .കഴിഞ്ഞ നാല് മാസമായി പാലം അടഞ്ഞുകിടക്കുകയാണ്.ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലമെന്ന ഖ്യാതിയയോടെ വാഗമണ്‍ അഡ്വഞ്ചർ പാർക്കില്‍ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തിച്ചത് ഒമ്പത് മാസം മാത്രമാണ്. …

നാല് മാസമായി അടഞ്ഞുകിടന്ന ചില്ലുപാലത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് . Read More