ന്യൂഡല്‍ഹി: ''കോണ്‍ഗ്രസ് ടൂള്‍ കിറ്റ്'' വിവാദം സംബന്ധിച്ച് ബി.ജെ.പി. വക്താവ് സമ്പിത് പത്രയ്‌ക്കെതിരേ പരാതി നല്‍കിയ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്കു ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കി. മൊഴിയെടുക്കലിനു ഹാജരാകാനാണു നിര്‍ദേശം. കോവിഡ് മഹാമാരിയെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ചും...
Read full story
ന്യൂഡല്‍ഹി: ബി.ജെ.പി. വക്താവ് സംബിത് പാത്ര ആരോപിച്ച കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഓഫീസില്‍ ഡല്‍ഹി പോലീസ് അന്വേഷണം.നേരത്തേ നോട്ടീസ് നല്‍കിയ പ്രകാരമാണ് നടപടിയെന്നു പോലീസ് വ്യക്തമാക്കി. ഗുരുഗ്രാമിലേയും ലഡോ സരായിലേയും ഓഫീസിലാണ് പോലീസ് എത്തിയത്. വിവരങ്ങള്‍ ശേഖരിക്കാന്‍...
Read full story
ദിഷ രവിയെ പിൻതുണച്ച് ഗ്രേറ്റ തുൻബർഗ്
റിപ്പോര്‍ട്ട്

ദിഷ രവിയെ പിൻതുണച്ച് ഗ്രേറ്റ തുൻബർഗ്

By ന്യൂസ് ഡെസ്ക് February 20, 2021
ന്യൂഡൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് ടൂള്‍ കിറ്റ് പുറത്തുവിട്ട സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. 19/02/21 വെള്ളിയാഴ്ച ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റ വീണ്ടും രംഗത്ത് എത്തിയത്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനും ഒത്തുചേരാനുമുള്ള അവകാശവും വിലപേശാനാകാത്ത...
Read full story
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയുടെ ഹര്‍ജിയില്‍ മൂന്ന് വാര്‍ത്താ ചാനലുകള്‍ക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി. 18/02/21 വ്യാഴാഴ്ച ദിഷ രവി സമർപ്പിച്ച ഹർജിയിൻമേലാണ് കോടതിയുടെ നടപടി. ഡല്‍ഹി പൊലീസ് എഫ്ഐആറിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇടയുണ്ടെന്നും അത് തടയുന്നതിനുള്ള നടപടി...
Read full story