ടോക്യോ ഒളിംപിക്‌സ് ഈ വര്‍ഷം തന്നെ: ഉറപ്പിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി
ടോക്യോ: ടോക്യോ ഒളിംപിക്‌സ് ഈവര്‍ഷം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. ഇതിനായുള്ള ഒരുക്കങ്ങള്‍ വളരെ വേഗം പുരോഗമിക്കുകയാണെന്നും ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ഒളിംപിക്സ് ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വിശദീകരണവുമായി എത്തിയത്. ജൂലൈ മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് …
ടോക്യോ ഒളിംപിക്‌സ് ഈ വര്‍ഷം തന്നെ: ഉറപ്പിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി Read More