സംവിധായകന്‍ മസനോരി ഹട്ട
അന്തരിച്ചു
ടോക്കിയോ: ജാപ്പനീസ് ജന്തുശാസ്ത്രജ്ഞനും സംവിധായകനുമായ മസനോരി ഹട്ട (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പൂച്ചക്കുട്ടിയും പഗ്ഗും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള 1980 കളിലെ ക്ലാസിക് ചിത്രമായ ദ് അഡ്വഞ്ചേഴ്‌സ് ഓഫ് മിലോ ആന്‍ഡ് ഓട്ടിസ് സംവിധാനം ചെയ്തത് അദ്ദേഹമാണ്. വടക്കന്‍ ജപ്പാനിലെ …
സംവിധായകന്‍ മസനോരി ഹട്ടഅന്തരിച്ചു Read More