
ഹുക്കുഷിമയിലെ ആണവമാലിന്യം കലർന്ന10 ലക്ഷം ടൺ വെള്ളം കടലിലൊഴുക്കാൻ തയ്യാറെടുത്ത് ജപ്പാൻ
ടോക്കിയോ: അയൽരാജ്യങ്ങളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും എതിർപ്പിനെ വകവയ്ക്കാതെ ഹുക്കുഷിമയിലെ ആണവമാലിന്യം കലർന്ന വെള്ളം കടലിലൊഴുക്കാൻ ജപ്പാൻ നീക്കം തുടങ്ങി. 10 ടൺ വെള്ളമാണ് അതീവ സുരക്ഷയോടെ പ്രത്യേക സംഭരണികളിലാക്കി ജപ്പാനിൽ സൂക്ഷിച്ചിട്ടുള്ളത്. 2022 മുതൽ ഈ വെള്ളം കടലിലൊഴുക്കാനാണ് ജപ്പാന്റെ തീരുമാനം. …