റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വീടിനടുത്തുള്ള പാടത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന സമയത്താണ് കുട്ടികൾക്ക് മിന്നലേറ്റത്

തൃശൂരില്‍ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു.

April 28, 2026 - 8:37 pm

 

തൃശൂര്‍ | തൃശൂരില്‍ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരി കപ്പക്കാട് ഏപ്രിൽ 28 ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്.

ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനടുത്തുള്ള പാടത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന സമയത്ത് ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *