റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
30 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന ക​ഞ്ചാ​വാ​ണ് പിടികൂടിയത്

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നിലയിൽ 60 കി​ലോ ക​ഞ്ചാ​വ് കണ്ടെടുത്തു.

April 29, 2026 - 3:03 pm

 

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗു​ക​ളി​ല്‍ നി​ന്നും 60 കി​ലോ ക​ഞ്ചാവ് പി​ടി​കൂ​ടി​..30 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന ക​ഞ്ചാ​വാ​ണി​ത്. ഏപ്രിൽ 29 ബുധനാഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

ക​ഞ്ചാ​വ് സീ​ല്‍ ചെ​യ്ത് എ​ക്‌​സൈ​സി​ന് കൈ​മാ​റി.

നാ​ലാം ന​മ്പ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ഒ​രു വ​ശ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ഏ​ഴു ബാ​ഗു​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ബാ​ഗു​ക​ള്‍ തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ക​ഞ്ചാ​വ് സീ​ല്‍ ചെ​യ്ത് എ​ക്‌​സൈ​സി​ന് കൈ​മാ​റി. ബാ​ഗി​ന്‍റെ ഉ​ട​മ​ക​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ഏപ്രിൽ 29 ബുധനാഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ക​ഞ്ചാ​വ് കണ്ടെടുത്തത്.

 

 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *