
By ന്യൂസ് ഡെസ്ക്
•
January 28, 2026
പത്തനംതിട്ട | ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം വിധി പറയേണ്ടിയിരുന്നുവെങ്കിലും ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷന്‍ സംശയം ഉന്നയിച്ചതോടെ...


