
റിപ്പോര്‍ട്ട്
ആശാവർക്കർമാരുമായി ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്ന നിലപാടിൽ ആരോഗ്യ വകുപ്പ്
By ന്യൂസ് ഡെസ്ക്
•
April 4, 2025
തിരുവനന്തപുരം: ആശമാര്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ടുവെന്നും ഇനി കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.സമരക്കാരും ആരോഗ്യമന്ത്രിയുമായി ഇന്നും ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് ഇന്നലെ(ഏപ്രിൽ 3 ന് യോഗം അവസാനിച്ചത്.എന്നാൽ ആശമാർ കടുംപിടുത്തം...
Read full story
