.ഡല്‍ഹി: പഠനാനുമതി, വീ സ, മാര്‍ക്കും ഹാജരും ഉള്‍പ്പെടെ വിദ്യാഭ്യാസ രേഖകള്‍ തുടങ്ങിയവ വീണ്ടും സമര്‍പ്പിക്കാനുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചതോടെ കാനഡയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. രാജ്യത്തെ കുടിയേറ്റം, അഭയാര്‍ഥിപ്രശ്‌നങ്ങള്‍, പൗരത്വം എന്നിവയുടെ ചുമതലയുള്ള യാണ് രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്....
Read full story
അലഹബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന് ആരോപിക്കുന്ന നിവേദനം പരിശോധിച്ച്‌ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് അലഹബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കി.രാഹുലിന് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച്‌ കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകന്‍ വിഘ്‌നേഷ് ശിശിര്‍ നല്‍കിയ ഹരജിയിലാണ് നടപടി. വിഘ്‌നേഷ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ...
Read full story