കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ നടപ്പിലാക്കാനാവുമോ എന്ന സംശയങ്ങൾക്കുള്ള മറുപടിയായി, ഇവ നടപ്പാക്കാനുള്ള ആർജ്ജവവും പദ്ധതികളും യുഡിഎഫിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.കോഴിക്കോട് കടപ്പുറത്ത്...
Read full story
റിപ്പോര്‍ട്ട്

യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് March 9, 2026
കോഴിക്കോട് | ട്രെയിന്‍ യാത്രക്കിടെ രാത്രി യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കല്‍ മുസ്തഫ(45)യെയാണ് കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി . മാർച്ച് ആറിനാണ് സംഭവം...
Read full story