ചാറ്റ് ജിപിടി : സൂക്ഷിക്കുക രഹസ്യങ്ങള്‍ പോലീസിന് കൈമാറും
ചാറ്റ് ജിപിടിയുമായുള്ള ചാറ്റുകള്‍ രഹസ്യമല്ല. ഉപഭോക്താക്കളുടെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ആരെങ്കിലും എന്തെങ്കിലും അപകടകരമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കാണുന്നുണ്ടെങ്കില്‍ അക്കാര്യം പോലീസിനെ അറിയിക്കാറുണ്ടെന്നും ഓപ്പണ്‍ എഐ (Open AI) സമ്മതിച്ചിരിക്കുകന്നു. ഒരു ബ്ലോഗ്‌പോസ്റ്റിലാണ് ഈ വെളിപ്പെടുത്തല്‍ വന്നത്. കുറ്റകൃത്യ സാഹചര്യങ്ങള്‍ എങ്ങനെയാണ് ഓപ്പണ്‍ …
ചാറ്റ് ജിപിടി : സൂക്ഷിക്കുക രഹസ്യങ്ങള്‍ പോലീസിന് കൈമാറും Read More