കൊച്ചി | ഫേസ് ക്രീം മാറ്റിവച്ചതിന് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകൾ പിടിയിൽ. കുമ്പളം പനങ്ങാട് തിട്ടയിൽ നിവ്യ (30)യാണ് അറസ്റ്റിലായത്. അമ്മ സരസു ആശുപത്രിയിൽ ചികിത്സയിലാണ്. ജനുവരി 19 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം....
Read full storyTag: to police

റിപ്പോര്‍ട്ട്
മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്‍റെ ഭർത്താവ് സത്യകമാർ വീട്ടിൽ മരിച്ച നിലയിൽ
By ന്യൂസ് ഡെസ്ക്
•
January 21, 2026
കാട്ടാക്കട: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്‍റെ ഭർത്താവ് വീട്ടിൽ മരിച്ച നിലയിൽ. പ്രസിഡന്‍റ് പി.എസ് മായാദേവിയുടെ ഭർത്താവ് സത്യകമാർ(58) ആണ് മരിച്ചത്. ഊരൂട്ടമ്പലം പെരുമുള്ളൂരിൽ ഉള്ള വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കാരണം അറിവായിട്ടില്ല...
Read full story
റിപ്പോര്‍ട്ട്
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
January 20, 2026
കോഴിക്കോട് | ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. പൊതുപ്രവര്‍ത്തകയായ വടകര സ്വദേശി ഷിംജിത മുസ്തഫക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം...
Read full story
റിപ്പോര്‍ട്ട്
തെലുങ്കാനയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവച്ചു കൊന്നു
By ന്യൂസ് ഡെസ്ക്
•
January 14, 2026
ഹൈദരാബാദ്: തെലുങ്കാനയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവച്ചു കൊന്ന സംഭവത്തിൽ ഹനംകൊണ്ട, കാമറെഡ്ഡി ജില്ലകളിലെ ഏഴ് ഗ്രാമത്തലവന്മാർ ഉൾപ്പെടെ 15പേർക്കെതിരെ നിയമനടപടി ആരംഭിച്ചു. കുറഞ്ഞത് കുറഞ്ഞത് 500 നായ്ക്കളെ കൊന്നതായാണ് വിവരം. പഞ്ചായത്ത്...
Read full story
റിപ്പോര്‍ട്ട്
പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്
By ന്യൂസ് ഡെസ്ക്
•
December 28, 2025
തിരുവനന്തപുരം | മക്കളെ അസഭ്യം പറഞ്ഞതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു...
Read full story
റിപ്പോര്‍ട്ട്
14കാരിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
By ന്യൂസ് ഡെസ്ക്
•
November 18, 2025
. പത്തനംതിട്ട: തിരുവല്ലയിൽ 14കാരി ക്രൂര പീഡനത്തിനിരയായി. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. ബംഗാൾ സ്വദേശികളാണ് പിടിയിലായത്. തിരുവല്ലയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് പീഡനത്തിനിരയാക്കിയത്. നാട്ടുകാർ ചേർന്ന് പ്രതികളെ...
Read full story
റിപ്പോര്‍ട്ട്
കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറി; കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതിയുമായി ജിസിഡിഎ
By ന്യൂസ് ഡെസ്ക്
•
October 29, 2025
. കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നൽകി ജിസിഡിഎ. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെയും ദീപ്തി മേരി വര്‍ഗീസടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുമാണ് പരാതി നല്‍കിയിരിക്കുന്നത്....
Read full story
റിപ്പോര്‍ട്ട്
വയോധികയുടെ സ്വര്‍ണ മാല കവർന്ന എസ് ഡി പി ഐ പ്രവര്‍ത്തകന്‍ പിടിയിലായി
By ന്യൂസ് ഡെസ്ക്
•
October 16, 2025
പാലക്കാട് | പാല്‍വില്‍പനക്കാരിയായ വയോധികയുടെ സ്വര്‍ണ മാല പൊട്ടിച്ച എസ് ഡി പി ഐ പ്രവര്‍ത്തകന്‍ പിടിയിലായി. കൊടുവായൂര്‍ സ്വദേശി ഷാജഹാന്‍ ആണ് പോലീസിന്റെ പിടിയിലായത്. പാല്‍വില്‍പനക്കാരിയായ വയോധികയുടെ ഒരു പവന്‍ മാലയാണ് ഷാജഹാന്‍...
Read full story
പംക്തി
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക്നേരെ കോടതി മുറിക്കുള്ളില്‍ ഷൂ ഏറിയാനുള്ള ശ്രമം : അഭിഭാഷകൻ പോലീസ് കസ്റ്റഡിയിൽ
By ന്യൂസ് ഡെസ്ക്
•
October 6, 2025
ന്യൂഡല്‍ഹി|ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക്നേരെ കോടതി മുറിക്കുള്ളില്‍ ഷൂ ഏറിയാനുള്ള ശ്രമം. ഒക്ടോബർ 6 തിങ്കളാഴ്ച രാവിലെ കേസ് പരാമര്‍ശിക്കുന്നതിനിടെയാണ് അതിക്രമ ശ്രമം നടന്നത്. സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച്...
Read full story
റിപ്പോര്‍ട്ട്
ചാറ്റ് ജിപിടി : സൂക്ഷിക്കുക രഹസ്യങ്ങള്‍ പോലീസിന് കൈമാറും
By ന്യൂസ് ഡെസ്ക്
•
September 2, 2025
ചാറ്റ് ജിപിടിയുമായുള്ള ചാറ്റുകള്‍ രഹസ്യമല്ല. ഉപഭോക്താക്കളുടെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ആരെങ്കിലും എന്തെങ്കിലും അപകടകരമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കാണുന്നുണ്ടെങ്കില്‍ അക്കാര്യം പോലീസിനെ അറിയിക്കാറുണ്ടെന്നും ഓപ്പണ്‍ എഐ (Open AI) സമ്മതിച്ചിരിക്കുകന്നു. ഒരു ബ്ലോഗ്‌പോസ്റ്റിലാണ് ഈ വെളിപ്പെടുത്തല്‍...
Read full story
