തിരുവനന്തപുരം: ചിട്ടി, വായ്പ്പാ കുടിശിക വരുത്തിയവര്‍ക്കെതിരെ കെഎസ്എഫ്ഇ സംസ്ഥാനമൊട്ടാകെ ജപ്തി നടപടികള്‍ പുനരാരംഭിച്ചു. നവംബര്‍ മാസത്തിനുളളില്‍ കുടിശികക്കാര്‍ മുഴുവന്‍ തുകയും അടച്ചുതീര്‍ത്താല്‍ പലിശയിളവ് നല്‍കുമെന്ന അറിയിപ്പ് റവന്യുസ്‌പെഷല്‍ ഡെപ്യൂട്ടി തഹസീല്‍ദാരുടെ കാര്യലയത്തില്‍ നിന്ന് അയച്ച്തിന് പിന്നാലെയാണ് ജപ്തി നോട്ടീസും നല്‍കിയത്. ഈ...
Read full story