
റിപ്പോര്‍ട്ട്
പാളയം കണ്ണിമാറ മാര്‍ക്കറ്റ് നവീകരണം പാലാരിവട്ടം പാലം പണിത കമ്പനിയെ ഏല്‍പ്പിക്കാന്‍ നീക്കം
By ന്യൂസ് ഡെസ്ക്
•
September 13, 2020
തിരുവനന്തപുരം: തിരുവനന്തപുരത്തെ പാളയം കണ്ണിമാറ മാര്‍ക്കറ്റിന്റെ നവീകരണത്തിനായി പാലാരിവട്ടം പാലം പണിത കമ്പനിയെതന്നെ ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി അറിയുന്നു. ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയരിക്കുന്നത് ഇവരാണുപോലും. മൂന്ന് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. 82 കോടിയായിരുന്നു ടെണ്ടര്‍ തുക. പാലാരിവട്ടം പാലത്തിന്റെ...
Read full story

