ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു

കൊച്ചി | അങ്കമാലിയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. അങ്കമാലി സ്വദേശി ഷേര്‍ളി മാര്‍ട്ടിന്‍( 51) ആണ് മരിച്ചത്.കരിയാട് സിഗ്‌നലില്‍ ജനുവരി 23 വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അപകടം.സ്‌കൂട്ടറില്‍ അമിതവേഗത്തില്‍ വന്ന ടാങ്കര്‍ ഇടിക്കുകയായിരുന്നു. ഷേര്‍ളി തല്‍ക്ഷണം …

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു Read More

നാ​ഗ​ർ​കോ​വി​ലി​ൽ ബൈ​ക്ക​പ​ക​ടം : ബ​ന്ധു​ക്ക​ളാ​യ രണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

നാ​ഗ​ർ​കോ​വി​ൽ: ത​മി​ഴ്നാ​ട്ടി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ​.മരിച്ചു. നാ​ഗ​ർ​കോ​വി​ലി​ൽ അ​പ്‌​ടാ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തേ​രേ​കാ​ൽ​പു​തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദി​നേ​ശ് (25), ഇ​ശ​ക്കി​യ​പ്പ​ൻ (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.ഇ​രു​വ​രും ഇ​ല​ക്ട്രീ​ഷ്യ​ൻ​മാ​രാ​ണ് ​റ്റൊ​രു ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നവംബർ 15 ശ​നി​യാ​ഴ്ച രാ​ത്രി ജോ​ലി …

നാ​ഗ​ർ​കോ​വി​ലി​ൽ ബൈ​ക്ക​പ​ക​ടം : ബ​ന്ധു​ക്ക​ളാ​യ രണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം Read More

കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്|വടകരയില്‍ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫ് ആണ് വടകര പോലീസിന്റെ പിടിയിലായത്. വള്ളിക്കാട് കപ്പുഴിയില്‍ സുഹൃതത്തില്‍ അമല്‍ കൃഷ്ണയെ (27) ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഈ കാര്‍ ഏറാമലയില്‍ നിന്ന് …

കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍ Read More

യുവതിയുടെ ചിത്രങ്ങള്‍ മോ‍ർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

ചോറ്റാനിക്കര: യുവതിയുടെ മോ‍ർഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയില്‍. ആലുവ ആലങ്ങാട് സ്വദേശിയായ പെരിങ്ങോട്ടില്‍ വീട്ടില്‍ നിഷാദ് (35)ആണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ …

യുവതിയുടെ ചിത്രങ്ങള്‍ മോ‍ർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ Read More

അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിഗതികള്‍ ശാന്തമാവുന്നു

ശ്രീനഗർ | ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കിടെ ജമ്മു കശ്മീരിലെ പൂഞ്ച് ഉള്‍പ്പെടെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യൻ ഗ്രാമങ്ങൾ ശാന്തതയിലേക്ക് . സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിരുന്ന ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിർത്തി ഗ്രാമങ്ങളിലുള്ളവർ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി. …

അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിഗതികള്‍ ശാന്തമാവുന്നു Read More