
റിപ്പോര്‍ട്ട്
പൗരന്‍മാര്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പാകിസ്ഥാന്‍
By ന്യൂസ് ഡെസ്ക്
•
December 4, 2020
ഇസ്ലാമാബാദ് : കോവിഡ് പ്രതിരോധ വാക്‌സിന്‍ പൗരന്‍മാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് പാകിസ്ഥാന്‍. അടുത്ത വര്‍ഷം ഏപ്രിലില്‍ വാക്‌സിനേഷന്‍ നല്‍കാനാണ് പദ്ധതിയെന്ന് ദേശീയ ആരോഗ്യ സേവന പാര്‍ലമെന്ററി സെക്രട്ടറി നൗഷീന്‍ ഹമീദ് പറഞ്ഞു. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും...
Read full story

