
റിപ്പോര്‍ട്ട്
വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ചവർക്കായി 1600 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ
By ന്യൂസ് ഡെസ്ക്
•
December 19, 2020
ഭോപ്പാൽ: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ചവർക്കായി 1600 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യാഴാഴ്ച (17/12/2020) ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശിലെ 35.5 ലക്ഷം കർഷകർക്കാണ് 2020 ലെ വെളളപ്പൊക്കത്തിൽ വിളനാശം ഉണ്ടായത്....
Read full story

