ന്യൂഡൽഹി: രാജ്യത്തെ എട്ട് സമുദ്രതീരങ്ങളിൽ പരിസ്ഥിതി വന കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ വെർച്വൽ സാങ്കേതികവിദ്യയിലൂടെ അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് ഉയർത്തി. 2020 ഒക്ടോബർ ആറിനാണ് ഇന്ത്യക്ക് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്.  ഈ നേട്ടത്തിനായി...
Read full story