
റിപ്പോര്‍ട്ട്
പേവിഷബാധ ദിനാചരണം: ബീച്ച് റണ്ണും ഫ്ലാഷ്മോബും നടത്തി
By ന്യൂസ് ഡെസ്ക്
•
September 28, 2022
ആലപ്പുഴ: ലോക പേവിഷബാധ ദിനാചരണത്തോടനുബന്ധിച്ച് വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ആലപ്പുഴ കടപ്പുറത്ത് ഫ്ലാഷ് മോബ്, സ്കിറ്റ്, ബീച്ച് റൺ എന്നിവ സംഘടിപ്പിച്ചു. ഗവൺമെൻറ് ടി.ഡി. മെഡിക്കൽ കോളേജും ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പേവിഷ ബാധയെക്കുറിച്ചും ഫലപ്രദമായ...
Read full story


