ടൈറ്റൻ പേടകം സ്ഫോടനത്തിൽ തകർന്നതാണെന്നു സൂചന
റിപ്പോര്‍ട്ട്

ടൈറ്റൻ പേടകം സ്ഫോടനത്തിൽ തകർന്നതാണെന്നു സൂചന

By ന്യൂസ് ഡെസ്ക് June 24, 2023
ബോസ്റ്റൺ: ∙ അറ്റ്ലാന്റിക് സമുദ്രത്തിൽ 5 ജീവനുമായി മറ‍ഞ്ഞ ടൈറ്റൻ പേടകം ഉഗ്രശക്തിയുള്ള ഉൾസ്ഫോടനത്തിൽ തകർന്നതായാണ് യുഎസ് കോസ്റ്റ് ഗാർഡ് വിലയിരുത്തുന്നതെങ്കിലും സ്ഫോടനകാരണം വ്യക്തമല്ല. സമുദ്രോപരിതലത്തിൽനിന്നു 4 കിലോമീറ്റർ താഴെ കണ്ടെത്തിയ അവശിഷ്ടങ്ങളാണു പേടകം സ്ഫോടനത്തിൽ തകർന്നതാണെന്നു സൂചന നൽകിയത്. 3,500...
Read full story