വെളളക്കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ച തോണിയുമായി യുവാക്കള്‍ മാതാട് തോട്ടില്‍

തിരൂരങ്ങാടി: വെളളക്കുപ്പികള്‍ കൊണ്ടൊരു തോണിയുണ്ടാക്കി ഏതാനും യുവാക്കള്‍ കൂര്യാടുളള മാതാട് തോട്ടില്‍ തുഴയാനെത്തി. പ്രളയകാലത്ത് ഒഴുകിയെത്തിയ 700 ഓളം വെളളക്കപ്പികള്‍ ശേഖരിച്ച് നിര്‍മ്മിച്ച തോണിയിലാണവരെത്തിയത്. വേങ്ങര കൂരിയാട് കാസ്മ ക്ലബ്ബ് പ്രവര്‍ത്തകരായ രാഗില്‍ (24), വിഷ്ണു തേലത്തുപടിക്കല്‍ (24)ശരത് വെട്ടന്‍(26). നിധിന്‍ …

വെളളക്കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ച തോണിയുമായി യുവാക്കള്‍ മാതാട് തോട്ടില്‍ Read More

പീഡനക്കേസിലെ പ്രതിയെ അറസ്റ്റ്‌ ചെയ്‌തു

തിരൂരങ്ങാടി: വിവാഹവാഗാദാനം നല്‌കി 42 കാരിയെ പീഡിപ്പിച്ച കേസില്‍ 26 കാരനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ചേലമ്പ്ര സ്വദേശി ഷുഹൈബിനെയാണ്‌ ചേലമ്പ്ര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സ്‌ത്രീയെ മുന്നിയൂരിലെ പാലക്കലിലെ ഷുഹൈബിന്‍റെ വാടക വീട്ടിലെത്തിച്ചായിരുന്നു പീഡനം. മൂന്നുവര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. നാലുമാസം …

പീഡനക്കേസിലെ പ്രതിയെ അറസ്റ്റ്‌ ചെയ്‌തു Read More

തിരൂരങ്ങാടി പഞ്ചായത്തില്‍ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി: മലപ്പുറത്തെ തിരൂരങ്ങാടി പഞ്ചായത്തില്‍ പത്താം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്താനങ്ങാടിയിലെ ലക്ഷംവീട് കോളനിയിലെ അഞ്ജലി ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടില്‍ വഴക്ക് ഉണ്ടായതിനെ തുടര്‍ന്നാവാം ആത്മഹത്യ …

തിരൂരങ്ങാടി പഞ്ചായത്തില്‍ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More