കണ്ണൂർ: ക്വട്ടേഷന്‍
അറിയിപ്പുകള്‍

കണ്ണൂർ: ക്വട്ടേഷന്‍

By ന്യൂസ് ഡെസ്ക് January 26, 2022
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ സാര്‍ജന്റ് റൂമില്‍ എല്‍ഇഡി ടിവി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി ഏഴിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ടൈനി എഫ്പിജിഎഎസ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി 28ന് ഉച്ചക്ക്...
Read full story