അജഗജാന്തരം ക്രിസ്തുമസിന് തീയേറ്ററുകളിൽ എത്തുന്നു

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചൻ ആന്റണി വർഗീസ് എന്നിവർ ഒത്തുചേരുന്ന ചിത്രമാണ് അജഗജാന്തരം. ഈ ചിത്രം ക്രിസ്തുമസിന് തിയേറ്ററിൽ പ്രദർശനത്തിന് എത്തുന്നു. സിൽവർ ബെ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത്ത് തലപിള്ളിയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ …

അജഗജാന്തരം ക്രിസ്തുമസിന് തീയേറ്ററുകളിൽ എത്തുന്നു Read More