റിപ്പോര്‍ട്ട്
പാലക്കാട് മംഗലം ഡാമിൽ വീണ്ടും കടുവയിറങ്ങി ; നാട്ടുകാർ ഭീതിയിൽ
By ന്യൂസ് ഡെസ്ക്
•
January 27, 2026
പാലക്കാട്: മംഗലം ഡാം ഓടംതോട് വീണ്ടും കടുവ ഇറങ്ങിയതായി ടാപ്പിംഗ് തൊഴിലാളി. ജനുവരി 27 ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ റബർ ടാപ്പിങ്ങിന് പോകും വഴി ടാപ്പിംഗ് തൊഴിലാളിയായ ധർമജൻ ആണ് കടുവയെ കണ്ടത്.ലനന്നങ്ങാടി വേലം കുന്നിലേയ്ക്ക് പോകുന്നതിനിടെയാണ് കടുവയെ കണ്ടതെന്ന് ധര്മജൻ...
Read full story

