വ​ട​ക്ക​നാ​ട് വീ​ണ്ടും ക​ടു​വ ഇറങ്ങി.ആടിനെ കൊന്നു തിന്നു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​ട​ക്ക​നാ​ട് വീ​ണ്ടും ക​ടു​വ ഇറങ്ങി.ആടിനെ കൊന്നു തിന്നു. 12 – 1 – 2021 ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച പ​ണ​യ​മ്പത്തെ ച​ട​ച്ചി​പ്പു​ര കു​ഞ്ഞു​ല​ക്ഷ്മി​യു​ടെ ആട്ടിന്‍​കൂ​ട്ടി​ല്‍ കെ​ട്ടി​യ ആ​ടു​ക​ളി​ലൊ​ന്നി​നെയാണ് ക​ടു​വ കൊ​ന്നത്. കുഞ്ഞുലക്ഷ്മി ആ​ടിന്റെ ക​ര​ച്ചി​ല്‍ കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യപ്പോൾ ക​ടു​വ​യെ ക​ണ്ട​താ​യും …

വ​ട​ക്ക​നാ​ട് വീ​ണ്ടും ക​ടു​വ ഇറങ്ങി.ആടിനെ കൊന്നു തിന്നു Read More

പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തുന്ന മേഖലയില്‍ കടുവയുടെ സാന്നിധ്യം. തിരച്ചില്‍ നിർത്തിവച്ചു.

പെട്ടിമുടി: പെട്ടിമുടി ദുരന്തത്തിൽ അഞ്ച് പേരെ കൂടി കണ്ടെടുക്കാൻ ഉണ്ട് എന്നിരിക്കെ തിരച്ചിൽ താൽക്കാലികമായി നിർത്തി. തിരച്ചിൽ നടത്തുന്ന മേഖലയിൽ കടുവയെ കണ്ടെത്തിയതാണ് കാരണം. ദുരന്തം നടന്ന പ്രദേശത്തുനിന്നും കിലോമീറ്ററോളം ദൂരെ ഭൂതക്കുഴി പ്രദേശത്തും ഗ്രാവൽ ബാങ്ക് മേഖലയിലുമാണ് തിരച്ചിൽ നടത്തിയത്. …

പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തുന്ന മേഖലയില്‍ കടുവയുടെ സാന്നിധ്യം. തിരച്ചില്‍ നിർത്തിവച്ചു. Read More

ആസ്സാമിൽ വെള്ളപ്പൊക്കസമയത്ത് ആടുകളുടെ ഷെഡ്ഡിനെ ആശ്രയിച്ച് കടുവ

കാസിരംഗ: ആസ്സാമിലെ വെള്ളപ്പൊക്കക്കെടുതി മനുഷ്യരേയും മൃഗങ്ങളേയും സാരമായി ബാധിക്കുന്നു.  430 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാസിരംഗ ദേശീയോദ്യാനം–കടുവസംരക്ഷണകേന്ദ്രത്തിന്റെ 95% ഭാഗവും മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്താൽ ബാധിക്കപ്പെട്ടു. നിരവധി മൃഗങ്ങൾ തങ്ങളുടെ സങ്കേതങ്ങൾ വിട്ട് ഉയർന്ന സ്ഥലങ്ങളിൽ അഭയം പ്രാപിക്കാൻ തുടങ്ങി. എല്ലാ വർഷവും, …

ആസ്സാമിൽ വെള്ളപ്പൊക്കസമയത്ത് ആടുകളുടെ ഷെഡ്ഡിനെ ആശ്രയിച്ച് കടുവ Read More

പുൽപ്പള്ളിയിൽ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു, തിരഞ്ഞവർക്ക് കിട്ടിയത് ശരീരാവശിഷ്ടങ്ങൾ

പുൽപ്പള്ളി : വീടിനു സമീപം കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു. ചൊവ്വാഴ്ച വൈകിട്ടു കാണാതായ ആൾക്കുവേണ്ടി നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ച വൈകിട്ടാണ് കാട്ടിനുള്ളിൽ ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പുൽപ്പള്ളി ബസവൻ കൊല്ലി കോളനിയിലെ ശിവകുമാർ (22) ആണ് …

പുൽപ്പള്ളിയിൽ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു, തിരഞ്ഞവർക്ക് കിട്ടിയത് ശരീരാവശിഷ്ടങ്ങൾ Read More

മണിയാറിലെ ആളെക്കൊല്ലി കടുവ ചത്തത് മുള്ളന്‍പന്നിയെ പിടിക്കാനുള്ള ശ്രമത്തിലുണ്ടായ മുറിവുമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു

പത്തനംതിട്ട: മണിയാറിലെ ആളെക്കൊല്ലി പെണ്‍കടുവ ചത്തത് മുള്ളന്‍പന്നിയെ പിടിക്കാനുള്ള ശ്രമത്തിലുണ്ടായ മുറിവുമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ തറഞ്ഞുകയറിയ മുള്ള് മൂലമുണ്ടായ മുറിവ് പഴുക്കുകയും പിന്നീട് വ്രണമായി മാറുകയും ചെയ്തു. ഈ വ്രണത്തില്‍നിന്നാണ് ന്യൂമോണിയ ബാധിച്ചത്. കടുവയുടെ ശരീരത്തില്‍നിന്ന് മുള്ളന്‍പന്നിയുടെ മുള്ളുകളുടെ …

മണിയാറിലെ ആളെക്കൊല്ലി കടുവ ചത്തത് മുള്ളന്‍പന്നിയെ പിടിക്കാനുള്ള ശ്രമത്തിലുണ്ടായ മുറിവുമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു Read More

പത്തനംതിട്ടയില്‍ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവ ചത്തു, ഭക്ഷണം കിട്ടാതെയാണ് മരണമെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ട: പത്തനംതിട്ടയില്‍ ടാപ്പിങ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവ ചത്തു. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ മണിയാര്‍ ഇഞ്ചപൊയ്കയില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ഒമ്പതുമണിയോടെയാണ് ചത്തത്. കഴിഞ്ഞമാസം ഏഴിനാണ് തണ്ണിത്തോട് സ്വദേശിയായ യുവാവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. പത്തനംതിട്ട തണ്ണിത്തോട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള …

പത്തനംതിട്ടയില്‍ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവ ചത്തു, ഭക്ഷണം കിട്ടാതെയാണ് മരണമെന്ന് പ്രാഥമിക നിഗമനം Read More

വല്ലൂരില്‍ ടെറസില്‍ പുലിയെ കണ്ടതായി വീട്ടുകാര്‍

ഒല്ലൂര്‍: വല്ലൂരില്‍ ടെറസില്‍ പുലിയെ കണ്ടതായി വീട്ടുകാര്‍. വല്ലൂര്‍ ഇളനിക്കാട്ടില്‍ ജോസഫിന്റെ ടെറസിനു മുകളിലാണ് പുലിയെത്തിയത്. രാത്രി ടെറസില്‍ അസ്വാഭാവികമായ ശബ്ദംകേട്ടുണര്‍ന്ന ജോസഫ് ടെറസിലെ ലൈറ്റ് തെളിയിച്ച് നോക്കിയപ്പോള്‍ പുലി വീടിനു പിറകിലെ വനത്തിലേക്ക് ഓടിപ്പോകുന്നതു കണ്ടു. ഈ പ്രദേശത്ത് പുലിയുടെ …

വല്ലൂരില്‍ ടെറസില്‍ പുലിയെ കണ്ടതായി വീട്ടുകാര്‍ Read More

അഭിമന്യു എന്ന ആനയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് ഭീഷണിയായിരുന്ന കടുവയെ പിടികൂടി

ബെംഗളൂരു: കര്‍ഷകര്‍ക്കും അവരുടെ കന്നുകാലികള്‍ക്കും ഏറെ ഭീഷണിയായിരുന്ന കടുവയെ അഭിമന്യു എന്ന ആനയുടെ സഹായത്തോടെ പിടികൂടി. കഴിഞ്ഞ രണ്ട് മാസത്തിനിടെ കുണ്ടകെരെ ഗ്രാമത്തിലെ 19 കന്നുകാലികളെയാണ് നാല് വയസുള്ള ഈ കടുവ കൊന്നത്. പിടികൂടുന്നതിനിടെ കടുവയ്ക്ക് ചെറിയതോതില്‍ പരിക്കേറ്റിട്ടുണ്ട്. മൈസൂരു മൃഗശാലയില്‍ …

അഭിമന്യു എന്ന ആനയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് ഭീഷണിയായിരുന്ന കടുവയെ പിടികൂടി Read More

വടശ്ശേരിക്കരയിലെ നരഭോജി കടുവ ആക്രമണകാരിയായാല്‍ വെടിവച്ചു കൊല്ലാന്‍ ഉത്തരവ് നല്‍കി: വനംമന്ത്രി കെ രാജു

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയില്‍ വിവിധയിടങ്ങളിലിറങ്ങിയ കടുവ ആക്രമണകാരിയാകുന്ന പക്ഷം വെടിവച്ചു കൊല്ലാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു. പത്തുദിവസം മുമ്പ് ജനവാസ മേഖലയിലിറങ്ങിയ കടുവ ഇപ്പോഴും പിടിയിയിലായിട്ടില്ല. കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. വനംവകുപ്പിന്റെ വിദഗ്ധസംഘം …

വടശ്ശേരിക്കരയിലെ നരഭോജി കടുവ ആക്രമണകാരിയായാല്‍ വെടിവച്ചു കൊല്ലാന്‍ ഉത്തരവ് നല്‍കി: വനംമന്ത്രി കെ രാജു Read More

കടുവയെ കിട്ടിയതുമില്ല, പിടികൂടാന്‍വന്ന കുങ്കിയാന ഇടഞ്ഞ് നാടുവിറപ്പിച്ച് പ്രശ്‌നവുമാക്കി

വടശ്ശേരിക്കര: കടുവ കിടന്നിടത്ത് പൂട പോലുമില്ല, പിടിക്കാന്‍വന്ന കുങ്കിയാന ഇടയുകയും പാപ്പാനെ അടിച്ചുവീഴ്ത്തുകയും ചെയ്തു. നരഭോജി കടുവയ്ക്കുപുറമേ കുങ്കിയെയും പേടിക്കേണ്ട അവസ്ഥയിലായി വടശ്ശേരിക്കര നിവാസികള്‍. അടിയേറ്റ് പാപ്പാന്‍ പറമ്പിക്കുളം എം മുരുകനാണ് പരിക്കേറ്റത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സയിലാണ്. ശനിയാഴ്ച …

കടുവയെ കിട്ടിയതുമില്ല, പിടികൂടാന്‍വന്ന കുങ്കിയാന ഇടഞ്ഞ് നാടുവിറപ്പിച്ച് പ്രശ്‌നവുമാക്കി Read More