മുത്തച്ഛന്‍ നോക്കിനില്‍ക്കേ എട്ടുവയസുകാരനെ കടിച്ച് കൊന്നു

March 8, 2021

കുടക്: കര്‍ണാടകയിലെ കുടക് ജില്ലയിലെ ബെല്ലരു ഗ്രാമത്തില്‍ എട്ടുവയസുകാരനെ മുത്തച്ഛന്‍ നോക്കിനില്‍ക്കേ കടുവ കടിച്ചുകൊന്നു. എസ്റ്റേറ്റില്‍ ജോലിയ്ക്കെത്തിയ മുത്തച്ഛന്‍ കാഞ്ചയ്ക്കൊപ്പമാണ് എട്ടുവയസുകാരന്‍ രാമസ്വാമി അവിടെ എത്തിയത്. ഇവര്‍ ജോലി ചെയ്യുന്നത് കുട്ടി നോക്കിയിരിക്കെ കടുവ ആക്രമിക്കുകയായിരുന്നു. കാഞ്ചയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ …