
റിപ്പോര്‍ട്ട്
പുല്‍പ്പളളിയില്‍ കടുവാ ഭീതി. കടുവ പശുക്കിടാവിനെ കൊന്നു
By ന്യൂസ് ഡെസ്ക്
•
August 7, 2020
പുല്‍പ്പളളി: പുല്‍പ്പളളി പ്രദേശത്ത് കടുവാ ശല്ല്യം വര്‍ദ്ധിച്ചു വരുന്നായി കര്‍ഷകര്‍ . ചങ്ങമ്പം രാമകൃഷ്ണന്‍റെ രണ്ടു വയസ് പ്രായമുളള പശുകിടാവിനെയാണ് കടുവ കൊന്നത്. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. തൊഴുത്തില്‍ കെട്ടിയിരുന്ന കിടാവിന്‍റെ കരച്ചില്‍ കേട്ട വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം അറിയുന്നത്....
Read full story

