കെഎസ്ആർടിസിയിൽ വരുമാനച്ചോർച്ച തടയാൻ സിഎംഡിയുടെ കർശന നിർദേശം
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതായി വിലയിരുത്തൽ. ടിക്കറ്റ് നൽകുന്നതിൽ വീഴ്ച വരുത്തുന്ന കണ്ടക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സിഎംഡി നിർദ്ദേശിച്ചു. വരുമാനച്ചോർച്ച തടയാനാണ് സിഎംഡിയുടെ കർശന നിർദേശം. ഇൻസ്പെക്ടർമാർ ഒരു ദിവസം 12 ബസ് …
കെഎസ്ആർടിസിയിൽ വരുമാനച്ചോർച്ച തടയാൻ സിഎംഡിയുടെ കർശന നിർദേശം Read More