പിന്‍ഗാമിയ്ക്കായുള്ള വോട്ടെടുപ്പ്: ടിബറ്റ് ചൈനയ്ക്ക് നല്‍കുന്ന സന്ദേശമെന്ന് ദലൈലാമ
ന്യൂഡല്‍ഹി: ഇന്ത്യയിലും ലോകത്തെയും വിവിധ ഭാഗങ്ങളിലെ ടിബറ്റന്‍ ജനത പുതിയ ദലൈലാമയ്ക്കായി നടത്തിയ വോട്ടെടുപ്പ് ടിബറ്റില്‍ ജനാധിപത്യം അനിവാര്യമാണെന്ന് മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് നാടുകടത്തപ്പെട്ട, നിലവിലെ ദലൈലാമ ലോബ്‌സാങ് സംഗേ.”ഇത് ബീജിംഗിലേക്കുള്ള ശക്തമായ സന്ദേശമാണ്, നിങ്ങള്‍ ടിബറ്റന്‍ ജനതയെ എത്രമാത്രം അടിച്ചമര്‍ത്തുകയാണെങ്കിലും, ടിബറ്റില്‍ …