തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ പകല്‍ വീടും ബഡ്‌സ് സ്‌കൂള്‍ ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു

തൃശൂര്‍ : ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങിണിശ്ശേരിയില്‍ പകല്‍ വീട് വയോജന മന്ദിരത്തിന്റെയും, ബഡ്‌സ് സ്‌കൂള്‍ ക്ലാസ്സ് റൂമിന്റെയും ഉദ്ഘാടനം ഗവണ്‍മെന്റ് ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വഹിച്ചു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം രണ്ട് ഘട്ടമായി …

തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ പകല്‍ വീടും ബഡ്‌സ് സ്‌കൂള്‍ ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു Read More

പുതുക്കാട് ജൈവ വൈവിധ്യ ഉദ്യാനം കേരളത്തിന് മാതൃക: മുഖ്യമന്ത്രി

തൃശൂര്‍ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജൈവ വൈവിധ്യ ഉദ്യാനം കേരളത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുസ്ഥിര വികസനം മുന്നില്‍ക്കണ്ട് നടപ്പിലാക്കുന്ന ഇത്തരം നല്ല ആശയങ്ങളിലൂന്നിയുള്ള പദ്ധതികളാണ് നാടിന് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൈവ …

പുതുക്കാട് ജൈവ വൈവിധ്യ ഉദ്യാനം കേരളത്തിന് മാതൃക: മുഖ്യമന്ത്രി Read More

സ്‌കൂളില്‍ പഠിച്ച സയന്‍സ് നിത്യ ജീവിതത്തില്‍ പ്രയോജനപ്പെടുത്തിയ വിദ്യാര്‍ഥി മരണത്തില്‍ നിന്ന് ഒറ്റയേറില്‍ നാലു ജീവനുകള്‍ രക്ഷിച്ചു

തൃശൂര്‍: സ്‌കൂളില്‍ പഠിച്ച സയന്‍സ് നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തിയ വിദ്യാര്‍ഥിയാണ് അദ്വൈത്. മരണവക്ത്രത്തില്‍നിന്ന് ഒറ്റയേറില്‍ നാലു ജീവനുകള്‍ രക്ഷിച്ച അദ്വൈത് ഇപ്പോള്‍ തൃശൂര്‍കാരുടെ ഹീറോയാണ്. വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് പിടഞ്ഞ അമ്മ, അമ്മൂമ്മ എന്നിവരടക്കം നാലുപേരുടെ ജീവനാണ് ഈ കൊച്ചുമിടുക്കന്‍ സംരക്ഷിച്ചത്. …

സ്‌കൂളില്‍ പഠിച്ച സയന്‍സ് നിത്യ ജീവിതത്തില്‍ പ്രയോജനപ്പെടുത്തിയ വിദ്യാര്‍ഥി മരണത്തില്‍ നിന്ന് ഒറ്റയേറില്‍ നാലു ജീവനുകള്‍ രക്ഷിച്ചു Read More

വൈറോളജി ലാബ് 24 മണിക്കൂറും; സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ഗവ. മെഡിക്കൽ കോളേജ്

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ വൈറോളജി ലാബിന്റെ പ്രവർത്തനസമയം 24 മണിക്കൂറായി ദീർഘിപ്പിച്ചു. ബുധനാഴ്ച (ജൂൺ 10) മുതലാണ് ഈ സൗകര്യം. ജില്ലയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ചികിത്സാസൗകര്യങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിനോടനുബന്ധിച്ചുളള കമ്മ്യൂണിറ്റി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി …

വൈറോളജി ലാബ് 24 മണിക്കൂറും; സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ഗവ. മെഡിക്കൽ കോളേജ് Read More

കേരളത്തിലെ കന്നുകാലികളിലെ ഉദരരോഗങ്ങള്‍ക്കു കാരണം കാലിത്തീറ്റയിലെ മാരകമായ ഘടകങ്ങള്‍, നടപടിവേണമെന്ന് ക്ഷീരകര്‍ഷകര്‍

തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന കാലിത്തീറ്റയില്‍ കൂടിയ അളവില്‍ മായമെന്ന ആക്ഷേപം പണ്ടേയുള്ളതാണ്. പുല്ലും വൈക്കോലും ചക്കമടലൂം വീട്ടിലെ കാടിവെള്ളവും കഴിച്ച് പാല്‍ചുരത്തിയിരുന്ന നമ്മുടെ കന്നുകാലികള്‍ക്ക് കൂടുതല്‍ പാല്‍ ലഭിക്കാനായി സമീകൃതാഹാരമെന്ന കാലിത്തീറ്റ കൊടുക്കാന്‍ തുടങ്ങിയതോടെയാണ് ഈ ദുരവസ്ഥയുണ്ടായത്. വിവിധ ഘടകങ്ങള്‍ …

കേരളത്തിലെ കന്നുകാലികളിലെ ഉദരരോഗങ്ങള്‍ക്കു കാരണം കാലിത്തീറ്റയിലെ മാരകമായ ഘടകങ്ങള്‍, നടപടിവേണമെന്ന് ക്ഷീരകര്‍ഷകര്‍ Read More

ഗുരുവായൂരില്‍ ദര്‍ശനം ഇന്ന് മുതല്‍

തൃശൂര്‍ : രണ്ടര മാസത്തെ അടച്ചിടലിനുശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു (ജൂണ്‍ 9) മുതല്‍ ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച 310 പേര്‍ക്കാണ് ക്ഷേത്ര ദര്‍ശനത്തിന് അനുമതിയുള്ളത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രം ഭക്തര്‍ക്ക് ദര്‍ശനത്തിനായി വെര്‍ച്വല്‍ …

ഗുരുവായൂരില്‍ ദര്‍ശനം ഇന്ന് മുതല്‍ Read More

തൃശൂര്‍ ജില്ലയില്‍ 27 പേര്‍ക്കു കൂടി കോവിഡ്

തൃശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി വി ആര്‍ പുരം സ്വദേശി ഡിന്നി ചാക്കോ (41) തിങ്കളാഴ്ച മരിച്ചു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 131 …

തൃശൂര്‍ ജില്ലയില്‍ 27 പേര്‍ക്കു കൂടി കോവിഡ് Read More

ഭര്‍തൃഗൃഹത്തില്‍ നവവധു മരണമടഞ്ഞത് കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

തൃശൂര്‍: ഭര്‍തൃഗൃഹത്തില്‍ നവവധു മരണമടഞ്ഞത് കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മകള്‍ ശ്രുതി ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണു മരിച്ചെന്നാണ് തങ്ങളോട് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചതെന്ന് പിതാവ് മുല്ലശ്ശേരി പറന്തപന്തളി നരിയംപുള്ള സുബ്രഹ്മണ്യന്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിനുചുറ്റുമുള്ള നിര്‍ബന്ധിതബലം മൂലമാണ് മരിച്ചതെന്നു വ്യക്തമാക്കിയിട്ടുണ്ട്. 2019 …

ഭര്‍തൃഗൃഹത്തില്‍ നവവധു മരണമടഞ്ഞത് കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ Read More

മുകുന്ദപുരം താലൂക്കിന്റെ ഇ-പരാതി പരിഹാര അദാലത്ത് ജൂൺ 12 ന്

പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജൂൺ 10 ന് നടത്തുവാൻ നിശ്ചയിച്ച മുകുന്ദപുരം താലൂക്കിന്റെ ഇ-പരാതി പരിഹാര അദാലത്ത് ജൂൺ 12 ലേയ്ക്ക് മാറ്റി. ഈ സാഹചര്യത്തിൽ 9, 10 തീയതികളിലും അദാലത്തിലേക്കുളള അപേക്ഷ ഓൺലൈൻ വഴി സ്വീകരിക്കും. …

മുകുന്ദപുരം താലൂക്കിന്റെ ഇ-പരാതി പരിഹാര അദാലത്ത് ജൂൺ 12 ന് Read More

ഓണ്‍ലൈന്‍ പഠന സഹായവുമായി തൃശൂര്‍ ജില്ലയില്‍ എജ്യു ഹെല്‍പ്

തൃശൂര്‍ : ഓണ്‍ലൈന്‍ പഠന സഹായവുമായി ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം രംഗത്ത്. എജ്യു ഹെല്‍പ് എന്ന പേരില്‍ ആരംഭിച്ച പുതിയ പദ്ധതിയ്ക്ക് ജില്ലയില്‍ ഉജ്ജ്വല തുടക്കം. കേച്ചേരി അല്‍-അമീന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ സംഭാവന ചെയ്ത …

ഓണ്‍ലൈന്‍ പഠന സഹായവുമായി തൃശൂര്‍ ജില്ലയില്‍ എജ്യു ഹെല്‍പ് Read More