
റിപ്പോര്‍ട്ട്
രണ്ടേകാല്‍ കിലോ കഞ്ചാവുമായി റെയില്‍വേ സ്റ്റേഷനിലെത്തിയ 17 കാരന് എക്‌സൈസ് കസ്റ്റടിയിലായി
By ന്യൂസ് ഡെസ്ക്
•
October 27, 2020
കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയില്‍ വില്‍പ്പനക്കായി എത്തിച്ച രണ്ടേകാല്‍ കിലോ കഞ്ചാവുമായി 17 വയസുകാരന്‍ എക്‌സൈസ് പിടിയിലായി. കോട്ടയം സ്വദേശിയായ ആളിന് കഞ്ചാവ് നല്‍കുന്നതിനായി റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തെത്തിയപ്പോഴാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് വിവിധ ജില്ലകളില്‍...
Read full story

