രണ്ടേകാല്‍ കിലോ കഞ്ചാവുമായി റെയില്‍വേ സ്റ്റേഷനിലെത്തിയ 17 കാരന്‍ എക്‌സൈസ് കസ്റ്റടിയിലായി
കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയില്‍ വില്‍പ്പനക്കായി എത്തിച്ച രണ്ടേകാല്‍ കിലോ കഞ്ചാവുമായി 17 വയസുകാരന്‍ എക്‌സൈസ് പിടിയിലായി. കോട്ടയം സ്വദേശിയായ ആളിന് കഞ്ചാവ് നല്‍കുന്നതിനായി റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തെത്തിയപ്പോഴാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് വിവിധ ജില്ലകളില്‍ …
രണ്ടേകാല്‍ കിലോ കഞ്ചാവുമായി റെയില്‍വേ സ്റ്റേഷനിലെത്തിയ 17 കാരന്‍ എക്‌സൈസ് കസ്റ്റടിയിലായി Read More