
റിപ്പോര്‍ട്ട്
കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് ആറ് മരണം
By ന്യൂസ് ഡെസ്ക്
•
June 11, 2025
ദോഹ | ഖത്വറില്‍ നിന്ന് കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് ആറ് മരണം. മരിച്ച ആറ് പേരില്‍ അഞ്ചുപേരും മലയാളികളാണ്. പാലക്കാട് കോങ്ങാട് മണ്ണൂര്‍ പുത്തന്‍പുര...
Read full story
