
റിപ്പോര്‍ട്ട്
മയക്കുമരുന്നുമായി യുവതിയുൾപ്പടെ മൂവർ സംഘം പിടിയിലായി
By ന്യൂസ് ഡെസ്ക്
•
September 15, 2021
കൽപ്പറ്റ: മാരക മയക്കുമരുന്നുകളുമായി യുവതിയും രണ്ടുയുവാക്കളും അറസ്റ്റിൽ. തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഐടി ജീവനക്കാരും തിരുവനന്തപുരം സ്വദേശികളുമായ യദുകൃഷ്ണൻ(25), ശ്രുതി എസ് എൻ(25) എന്നിവരും കോഴിക്കോട് സ്വദേശി നൗഷാദ് പി ടി എന്നയാളുമാണ് പിടിയിലായത്. വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം...
Read full story





