പാ​ല​ക്കാ​ട്: വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പെ​ട്രോ​ൾ പ​മ്പി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വാ​ണി​യം​കു​ള​ത്താ​ണ് സം​ഭ​വം.വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ പ്ര​ശാ​ന്ത്, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ പെ​ട്രോ​ൾ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് മൂ​ന്നം​ഗ സം​ഘം പെ​ട്രോ​ൾ പ​മ്പ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ...
Read full story
തിരുവല്ല | കവര്‍ന്ന ബൈക്കുമായി മോഷണത്തിനെത്തിയ മൂവര്‍ സംഘം അറസ്റ്റില്‍. പന്തളം കൂരമ്പാല സൗത്ത് തെങ്ങുംവിളയില്‍ വീട്ടില്‍ അഭിജിത് (21), പന്തളം കടയ്ക്കാട് പണ്ടാരത്തില്‍ തെക്കെപ്പാറ വീട്ടില്‍ ജിഷ്ണു (19), പതിനേഴുകാരനായ ഒരാള്‍ എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ രാത്രി പെരുന്തുരുത്തിയില്‍ ഒരു...
Read full story