ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപവീതം ഉടന്‍: തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 വീതം നല്‍കാന്‍ 147.82 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മെയ് 14 മുതല്‍ തുകയുടെ വിതരണം ആരംഭിക്കും. ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാറ്റിവയ്ക്കുന്ന തുകയില്‍നിന്നാണ് ഇത് വിതരണം ചെയ്യുക. ഈ തുക …

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപവീതം ഉടന്‍: തോമസ് ഐസക് Read More

ലോക്ക് ഡൗൺ നീട്ടിയെങ്കിലും ഇളവുകൾ ഉണ്ടാകുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം ഏപ്രിൽ 12: ലോക്ക് ഡൗണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. കര്‍ശന ഉപാധികളോടെയാണ് ഇളവുകള്‍ അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു. കൊവിഡ് രോഗം പൂര്‍ണമായി ഇല്ലാതാക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്ന് പറ‍ഞ്ഞ തോമസ് ഐസക് ധനസഹായം നല്‍കുന്ന …

ലോക്ക് ഡൗൺ നീട്ടിയെങ്കിലും ഇളവുകൾ ഉണ്ടാകുമെന്ന് തോമസ് ഐസക് Read More

പ്രതിസന്ധിക്ക് കാരണം ധൂർത്തും കെടുകാര്യസ്ഥതയും: ധനമന്ത്രി ജീവനക്കാരെ ഭീഷണിപെടുത്തുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം ഏപ്രിൽ 2: സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാൻ ധനമന്ത്രി തോമസ് ഐസക് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്തവരോട് തെലുങ്കാനയുടെയും ആന്ധ്രയുടെയും രാജസ്ഥാന്റയുമൊക്കെ കാര്യം പറഞ്ഞ് വരുതിയിലാക്കാമെന്ന മോഹമാണ് മന്ത്രിയുടെ …

പ്രതിസന്ധിക്ക് കാരണം ധൂർത്തും കെടുകാര്യസ്ഥതയും: ധനമന്ത്രി ജീവനക്കാരെ ഭീഷണിപെടുത്തുന്നുവെന്ന് കെ സുരേന്ദ്രൻ Read More

ശമ്പള വിതരണം നിയന്ത്രിക്കേണ്ടി വന്നേക്കാമെന്ന് തോമസ് ഐസക്

തിരുവനന്തപുരം ഏപ്രിൽ 2: കൊറോണ പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം നിയന്ത്രിക്കേണ്ടി വന്നേക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. തെലുങ്കാന, ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണെന്നും സ്ഥിതിഗതികൾ ഇന്നത്തേതുപോലെ തുടർന്നാൽ ഇത്തരമൊരു …

ശമ്പള വിതരണം നിയന്ത്രിക്കേണ്ടി വന്നേക്കാമെന്ന് തോമസ് ഐസക് Read More

ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20,000 കിമീ തോടുകള്‍ വൃത്തിയാക്കും: മന്ത്രി തോമസ് ഐസക്

ആലപ്പുഴ ഫെബ്രുവരി 24: ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20,000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന്  ധനകാര്യ – കയര്‍ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്.  മാരാരിക്കുളം വടക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കരിക്കാട് തോടിന്റെ പുനരുജ്ജീവന …

ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20,000 കിമീ തോടുകള്‍ വൃത്തിയാക്കും: മന്ത്രി തോമസ് ഐസക് Read More

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ. ഒമ്പതോളം സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളുമാണ് ഒരേ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ എട്ട് സ്ഥാപനങ്ങള്‍ സംസ്ഥാന ധനവകുപ്പിന് കത്തയച്ചു. എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് …

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ Read More

സംസ്ഥാന ബജറ്റ് 2020-21: 1509 കോടി രൂപയുടെ സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍

തിരുവനന്തപുരം പെബ്രുവരി 7: സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍ക്കായി 1509 കോടി രൂപ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ 200 കേരള ചിക്കന്‍ ഔട്ട്ലറ്റുകള്‍ തുറക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കുടുംബശ്രീയ്ക്ക് വേണ്ടി 600 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. …

സംസ്ഥാന ബജറ്റ് 2020-21: 1509 കോടി രൂപയുടെ സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍ Read More

വിശപ്പ് രഹിത കേരളം പദ്ധതി: 25 രൂപക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍

തിരുവനന്തപുരം ഫെബ്രുവരി 7: സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതി ഊര്‍ജ്ജിതമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകള്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലായിരിക്കും ഭക്ഷണ ശാലകള്‍ ആരംഭിക്കുകയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. …

വിശപ്പ് രഹിത കേരളം പദ്ധതി: 25 രൂപക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ Read More

സംസ്ഥാന ബജറ്റ് 2020-21: അതിവേഗ റെയില്‍പദ്ധതി

തിരുവനന്തപുരം ഫെബ്രുവരി 7: കേരളത്തിലെ ഏറ്റവും മുതല്‍മുടക്ക് വരുന്ന പദ്ധതിയാകും അതിവേഗ റെയില്‍പദ്ധതിയെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ആകാശ സര്‍വ്വെ പൂര്‍ത്തിയായെന്നും ഈ വര്‍ഷം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുത്തതിന്ശേഷം …

സംസ്ഥാന ബജറ്റ് 2020-21: അതിവേഗ റെയില്‍പദ്ധതി Read More

സംസ്ഥാന ബജറ്റ് 2020-21: ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ദ്ധിപ്പിച്ചതായി തോമസ് ഐസക്

തിരുവനന്തപുരം ഫെബ്രുവരി 7: ക്ഷേമപെന്‍ഷനുകളെല്ലാം നൂറുരൂപ വര്‍ദ്ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ച് കൊണ്ട് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ക്ഷേമപെന്‍ഷന്‍ ഇതോടെ 1300 രൂപയായി മാറും. ക്ഷേമപെന്‍ഷനുകള്‍ക്ക് വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്തത് 9311 കോടി രൂപയാണ്. കഴിഞ്ഞ നാല് …

സംസ്ഥാന ബജറ്റ് 2020-21: ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ദ്ധിപ്പിച്ചതായി തോമസ് ഐസക് Read More