കൊച്ചി | ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ അധ്യാപകര്‍ പിടിയിലായി . മൂവാറ്റുപുഴ ബി എഡ് കോളേജില്‍ അധ്യാപകനായ തോമസ്, തമിഴ്നാട്ടില്‍ കായികാധ്യാപകനായ പ്രദീപ് എന്നിവരാണ് എറണാകുളം കോതമംഗലത്ത് പിടിയിലായത്. കോതമംഗലം സ്വദേശിയില്‍ നിന്ന് ഓസ്‌ട്രേലിയക്കുള്ള വിസ സംഘടിപ്പിച്ചു...
Read full story
മുംബൈ: സംസ്ഥാനത്തെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചർച്ചകളൊന്നും ഇപ്പോള്‍ നടക്കുന്നില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ.ശരത് പവർ ആവശ്യപ്പെട്ടാല്‍ മാറാൻ തയ്യാറാണെന്ന തന്റെ നേരത്തെയുള്ള നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ശരത് പവാർ എപ്പോള്‍ ആവശ്യപ്പെട്ടാലും താൻ മന്ത്രിസ്ഥാനത്ത് നിന്ന് മാറും....
Read full story
കോട്ടയം: നെല്ല് സംഭരണം വൈകുന്നതിനെതിരെ കോട്ടയത്ത് കർഷകരുടെ പ്രതിഷേധം. നീണ്ടൂരിൽ മില്ലുടമകൾ നെല്ലിന് കൂടുതൽ കിഴിവ് ചോദിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെല്ല് സംഭരണം വൈകിപ്പിക്കുന്നതിനെതിരെ സംയുക്ത കർഷക സമിതി 01/03/21 തിങ്കളാഴ്ച പാടി ഓഫീസ് ഉപരോധിച്ചു. അപ്പർ കുട്ടനാടൻ...
Read full story
പടിഞ്ഞാറത്തറ: ജോലിക്ക് കൂലി കൊടുത്തത് കുറവാ​ണന്ന് ആരോപിച്ച്‌ കൂടെ ജോലി ചെയ്ത ആളുടെ കാല് തല്ലിയൊടിച്ച യുവാവിനെ പൊലീസ് അറസ്​റ്റ് ചെയ്തു. പടിഞ്ഞാറത്തറ ചേതലോട്ട്കുന്ന് കോളനിയിലെ സിന്‍ജുവാണ് (28) പിടിയിലായത്. 2020 ഒക്ടോബർ 14 നാണ് സംഭവം. ചെതലോട്ട്കുന്ന് ഇടുങ്ങാനാക്കുഴി തോമസി​ന്റെ...
Read full story